Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പേരാമ്പ്ര ഐ.ടി.ഐയില്‍ മെക്കാനിക്ക്, അഗ്രിക്കള്‍ച്ചറല്‍ മെഷിനറി, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡുകളില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് 13 ന് രാവിലെ 11 മണിക്ക് എത്തണം. ഫോണ്‍: 9447537993.
date
- Log in to post comments