Skip to main content

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിയമനം

     തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി സമയം വൈകുന്നേരം ആറ് മണി വരെയായി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ഡോക്ടറെയും രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 13 ന് രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍ 0495-2853005. 

date