Post Category
അംബ്രല്ല വിതരണം: ജില്ലാ തല ഉദ്ഘാടനം 9ന്
കേരളസംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന സൗജന്യ ബീച്ച് അംബ്രല്ല വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. മാര്‍ച്ച് ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സിവില്‍ സ്റ്റേഷന്‍ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ പി എം ജമാല്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments