Post Category
ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവ് 8 മുതല്‍
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഓരോ പോളിംഗ് ബൂത്ത് കേന്ദ്രീകരിച്ചും മാര്‍ച്ച് 8,9,10 തീയ്യതികളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും അങ്കണവാടി വര്‍ക്കര്‍മാരുടെയും നേതൃത്വത്തിലായിരിക്കും സ്പെഷ്യല്‍ ഡ്രൈവ് നടത്തുക.
date
- Log in to post comments