Post Category
നോഡല്‍ ഓഫീസറായി
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ബാനറുകള്‍, ഫ്‌ളക്‌സ് പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, കൊടികള്‍ എന്നിവ നീക്കുന്നതിനുളള നോഡല്‍ ഓഫീസറായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടറെ നിയോഗിച്ചു. ഹൈക്കോടതി ഉത്തരവനുസരിച്ചാണിത്. ഇത് സംബന്ധിച്ച പരാതികള്‍ ddptcr@gmail.com. എന്ന മെയിലോ 9469046010 ഫോണിലോ 9387058110 വാട്‌സ് അപ്പ് നമ്പറിലോ അറിയിക്കുക.
date
- Log in to post comments