Skip to main content

ലേലം

പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്‌ പ്രദേശത്തുനിന്നും 1000 ടണ്ണോളമുള്ള മുള 8 കൂപ്പുകളായി ലേലം ചെയ്യുന്നു. മാര്‍ച്ച്‌ 11 വൈകീട്ട്‌ 3 ന്‌ പട്ടിക്കാട്‌ റെയിഞ്ചാഫീസിലാണ്‌ ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 8547601690, 8547601707.

date