Post Category
പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍; രേഖകള്‍ നല്‍കണം
പെന്‍ഷന്‍ അനുവദിക്കപ്പെട്ട 2000-നു മുന്‍പ് വിരമിച്ച പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ സൗകര്യപ്രദമായ ട്രഷറിയില്‍ ജെ.പി.ടി.എസ്.ബി അക്കൗണ്ട് ആരംഭിച്ച് പാസ് ബുക്കിന്റെ പകര്‍പ്പും ലൈഫ് സര്‍ട്ടിഫിക്കറ്റും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2562558, 2561030
date
- Log in to post comments