Skip to main content

റോഡ് ടാറിങിന് പ്ലാസ്റ്റിക് ഉപയോഗിച്ചു

ജില്ലയില്‍ പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗം പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ 19 കി. മീറ്റര്‍ റോഡ് റീ ടാറിങിനായി 22874 കെ.ജി പ്ലാസ്റ്റിക് ഉപയോഗിച്ചിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date