Skip to main content

വൈദ്യുതി തടസ്സപ്പെടും

മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മാര്‍ച്ച് ഒമ്പത്, 10 തീയ്യതികളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടും.

 

date