Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ കുതിരാടം തച്ചാണിപ്പറമ്പിലും വേങ്ങര പോസ്റ്റാഫീസിലും പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ വനിതാ വ്യവസായ എസ്റ്റേറ്റിലും  ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ കരങ്ങാട്ട് അങ്കണവാടിയിലും  കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ്  മാര്‍ച്ച് 14ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്,  ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2731450.

date