Post Category
വ്യാവസായിക ട്രൈബൂണല്‍: വിവിധ കേസുകള്‍ വിചാരണ നടക്കും
പാലക്കാട് വ്യാവസായിക ട്രൈബൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റന്‍ മാര്‍ച്ച് 11,12,18,19,25,26 തിയതികളില്‍ പാലക്കാട് പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍ വിവിധ കേസുകള്‍ വിചാരണ ചെയ്യും. മാര്‍ച്ച് 15, 22, 29 തിയതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിംങിലെ ഒന്നാം നിലില്‍ പ്രവര്‍ത്തിക്കുന്ന കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസ്, ഇന്‍ഷൂറന്‍സ് കേസ്, എംപ്ലോയിസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യുമെന്ന് വ്യാനസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments