Skip to main content

തൊഴില്‍ രഹിത വേതനം കൈപ്പറ്റണം

നീലേശ്വരം നഗരസഭയിലെ 2017 നവംബര്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള എട്ട് മാസത്തെ തൊഴില്‍ രഹിത വേതനം മാര്‍ച്ച് 12,13 തീയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3.30  വരെ നഗരസഭാ ഓഫീസില്‍ നിന്ന്് വിതരണം ചെയ്യും.ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് (12000- രൂപ വരെയുള്ളവര്‍ക്ക് മാത്രം), എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എസ്.എസ്.എല്‍.സി ബുക്ക്, തൊഴില്‍ രഹിത വേതന വിതരണ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

date