Post Category
ലോകസഭ തെരെഞ്ഞെടുപ്പ് സ്വീപ്പ് ലോഗോ മത്സരം
ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനകീയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുന്നതിന് കൂടുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി സ്വീപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. മികച്ച ലോഗോയ്ക്ക് സമ്മാനം നല്‍കും. ജില്ലയിലെ സ്വീപ്പ് ലോഗോ ആയി തിരഞ്ഞെടുക്കുകയും ചെയ്യും. താല്പര്യമുളളവര് മാര്‍ച്ച് 12 വൈകീട്ട് 5 നകം dscothrissur@gmail.com. എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446461648.
date
- Log in to post comments