Post Category
ദര്‍ഘാസ്
തൃശൂര്‍ പൂരം എക്‌സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടത്തുന്ന വ്യവസായ പവലിയന്‍ റാക്കുകള്‍ നിര്‍മ്മിക്കുന്നതിനും കവാടം ഡിസൈന്‍ ചെയ്‌തുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2361945.
date
- Log in to post comments