Post Category
റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടം ഉദ്‌ഘാടനം ചെയ്‌തു
തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ശില്‍പവും അദ്ദേഹം അനാച്ഛാദനം നടത്തി. റെയില്‍വെ ഡെപ്യൂട്ടി കൊമേഴ്‌സ്യല്‍ മാനേജര്‍ ഡോ. രജീഷ് ചന്ദ്രന്‍, സ്റ്റേഷന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ കെ എം ബാബു, സണ്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എം ഡി പ്രതാപ് വര്‍ക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.
date
- Log in to post comments