Skip to main content

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

 

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സാബു സെബാസ്റ്റ്യൻ മാർച്ച് 11, 12, 18, 19, 25, 26 തിയതികളിൽ പാലക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് ഹാളിലും ഏഴിന് പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 15 നും 22 നും 29 നും മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസ്സുകളും, ഇൻഷ്വറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ ചെയ്യും.

പി.എൻ.എക്സ്. 910/19

date