Post Category
കാട്ടാമ്പള്ളിക്കടവ് -ചപ്പാരപ്പടവ്- തടിക്കടവ് റോഡ് പുനരുദ്ധാരണം; ഉദ്ഘാടനം നാളെ
കാട്ടാമ്പള്ളിക്കടവ്-കൂവേരി-ചപ്പാരപ്പടവ്-മംഗര-ചാണോക്കുണ്ട്-തടിക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം നാളെ(മാര്‍ച്ച് 10) രാവിലെ 9 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. കൂവേരിക്കടവില്‍ നടക്കുന്ന ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. പി കെ ശ്രീമതി ടീച്ചര്‍ എംപി പങ്കെടുക്കും.
date
- Log in to post comments