Skip to main content

ചുമതലയേറ്റു

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ കോഴിക്കോട് മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡില്‍ ഡെപ്യൂട്ടി കമ്മീഷണറായി കെ. സുഗുണന്‍ ചാര്‍ജ്ജെടുത്തു.  പൂക്കോട്ടൂര്‍ സ്വദേശിയാണ്.

 

date