Skip to main content

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയില്‍ പട്ടിക വര്‍ഗ വികസന വകുപ്പില്‍ ആയ (യോഗ്യതയുള്ള തദ്ദേശിയരായ പട്ടിക വര്‍ഗ വനിത മാത്രം) കാറ്റഗരി 364/16 തസ്തികയുടെ അഭിമുഖം മാര്‍ച്ച് 13ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.

 

date