Post Category
കര്‍ഷകര്‍ക്ക് ധനസഹായം
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി പ്രകാരം കൃഷി ആവശ്യത്തിന് ജലസേചന പമ്പ് സെറ്റ് സ്ഥാപിക്കല്‍, കുഴല്‍ കിണര്‍ നിര്‍മ്മാണം, കുളം പുനരുജ്ജീവനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ധന സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ ബന്ധപ്പെടാം.
date
- Log in to post comments