Post Category
ഗതാഗത നിരോധനം
കടുങ്ങാത്തുകുണ്ട്-എടരിക്കോട് റോഡിലും, രണ്ടത്താണി-കുറുകത്താണി-വാരിയത്ത് പടി റോഡിലും മാര്‍ച്ച് 11 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിക്കും.
date
- Log in to post comments