Post Category
അംഗീകൃത ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍മാരുടെ യോഗം
ജില്ലയില്‍ വാഹന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ അംഗീകൃത ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍മാരുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് 11 ഉച്ചയ്ക്ക് രണ്ടിന് നടക്കും. യോഗത്തില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉടമകള്‍/സീനിയര്‍ മാനേജര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആര്.ടി.ഒ.അറിയിച്ചു.
date
- Log in to post comments