Post Category
ഷട്ട് ഡൗണ്‍ പ്രവൃത്തികള്‍ മാറ്റിവെച്ചു
മേലാറ്റൂരില്‍ 110 കെ.വി സബസ്റ്റേഷനില്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ നടത്താനിരുന്ന ഷട്ട് ഡൗണ്‍ പ്രവൃത്തികള്‍ മാറ്റിവെച്ചതിനാല്‍ മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം അന്നേ ദിവസം തടസ്സപ്പെടുന്നതല്ല.
date
- Log in to post comments