Skip to main content

സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം

ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍  കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്, കാഷ്യര്‍, ഇല്കട്രിഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സിവില്‍ സ്റ്റേഷനിലുളള എംപ്ലോയ്ബിലിറ്റി സെന്ററില്‍ മാര്‍ച്ച് 16 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും.   എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളളവര്‍  ബയോഡാറ്റ സഹിതം രാവിലെ സെന്ററില്‍ എത്തണം. ഫോണ്‍ : 0495 2370178   

 

date