Skip to main content

മോട്ടോര്‍ തൊഴിലാളി രജിസ്ട്രേഷന്‍ ക്യാമ്പ് 14ന്

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് ജില്ലയിലെ തൊഴിലാളികള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പ് നാളെ (മാര്‍ച്ച് 14) രാവിലെ 10 മുതല്‍ രണ്ട് മണി വരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപമുള്ള എ.ഐ.ടി.യു.സി ഓഫീസില്‍ സംഘടിപ്പിക്കും. ക്യാമ്പില്‍ പുതുതായി അംഗത്വമെടുക്കാനും കുടിശ്ശിക അടവാക്കാനും സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date