Post Category
ധനസഹായം അനുവദിച്ചു
മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷിനാശവും വിലത്തകര്‍ച്ചയും മൂലം ജില്ലയില്‍ ആത്മഹത്യ ചെയ്ത ഒന്‍പത് കര്‍ഷകരുട ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 29 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
date
- Log in to post comments