Post Category
ഗതാഗതം നിരോധിച്ചു
പയ്യനങ്ങാടി - താനാളൂര്‍ റോഡില്‍ റോഡ്പണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍ - കടലുണ്ടി, തിരൂര്‍ മലപ്പുറം, താനാളൂര്‍ - പുത്തനത്താണി വഴി പോകണം.
date
- Log in to post comments