Post Category
വനിത സൊസൈറ്റി അപേക്ഷ ക്ഷണിച്ചു
വനിത സൊസൈറ്റി നടപ്പിലാക്കുന്ന സുരക്ഷ പദ്ധതിയില്‍ പ്രൊജക്ട് മാനേജര്‍, കൗണ്‍സിലര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് എം.എസ്.ഡബ്ല്യൂ/എം.ബി.എ /എം.എ സോഷ്യോളജി, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യൂ/എം.എ സൈക്കോളജി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ ്മിശവേമബീരെശല്യേുവെ@്യമവീീ.രീാ എന്ന മെയില്‍ വിലാസത്തില്‍ മാര്‍ച്ച് 20 നകം ബയോഡാറ്റ ലഭ്യമാക്കണം. ഫോണ്‍ 9287789000.
date
- Log in to post comments