Skip to main content

            തൊഴില്‍രഹിത വേതന വിതരണം

    
കായണ്ണ ഗ്രാമപഞ്ചായത്തില്‍ നിന്നും 2018 ഏപ്രില്‍ മുതല്‍  നവംബര്‍ വരെയുള്ള തൊഴില്‍രഹിത വേതനം മാര്‍ച്ച് 18,19 തിയ്യതികളില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ വിതരണം ചെയ്യും.  ഗുണഭോക്താക്കള്‍ ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍കാര്‍ഡ്, തൊഴില്‍കാര്‍ഡ് , എസ്.എസ്.എല്‍.സി ബുക്ക്, എംപ്ലോയ്മെന്റ് കാര്‍ഡ് എന്നിവ ഹാജരാക്കണം. 

date