Post Category
തൊഴില്‍ രഹിത വേതനം
കുമ്പള ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം മാര്‍ച്ച 19 മുതല്‍ മാര്‍ച്ച് 21 വരെ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് , ഐ.ഡി കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരായി കൈപറ്റണം.
date
- Log in to post comments