Post Category
പരമ്പരാഗത വിശ്വകര്‍മ്മ പെന്‍ഷന്‍; തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പരമ്പരാഗത വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പെന്‍ഷന് (2018-19) അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. അപേക്ഷകര്‍ 60 വയസ് കഴിഞ്ഞവരും മറ്റ് പെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്തവരുമായിരിക്കണം. ഈപദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും www.bedd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0495-2377786 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
date
- Log in to post comments