Skip to main content

മൊബൈല്‍ ആപ്പ് പരിശീലനം

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ഐ.ടി ആപ്ലിക്കേഷനായ മൊബൈല്‍ ആപ്പ് ഇ-സുവിധ, സി-വിജില്‍ തുടങ്ങിയവ ഉദ്യോഗസ്ഥര്‍ക്ക്  പരിചയപ്പെടുത്തുന്നതിനായി    ഇന്ന്(മാര്‍ച്ച്18) ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.പരിശീലനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം.

 

date