Skip to main content

ഹരിത നിയമാവലി പരിശീലനം ആരംഭിച്ചു.

 

ഹരിത നിയമാവലിയുടെ ജില്ലയിലെ ആദ്യഘട്ട പരിശീലനം മാര്‍ച്ച്   എട്ട് വരെ നടക്കും. മാര്‍ച്ച് ആറിന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ് ആദ്യഘട്ട പരിശീലനം ആരംഭിച്ചത്.  ഏഴിന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും എട്ടിന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം നടക്കുക. പോലീസ്, നഗരാസൂത്രണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ വകുപ്പുതല നിയമങ്ങളെ സംബന്ധിച്ച ക്ലാസുകളെടുക്കും.

date