Skip to main content

കെട്ടിട നികുതി ഇളവ്: സാക്ഷ്യപത്രം 31നകം നല്‍കണം

 

എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി ഇളവിന് അര്‍ഹരായ വിമുക്ത ഭടന്‍മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവര്‍ മാര്‍ച്ച് 31നകം പഞ്ചായത്ത് ഓഫീസില്‍ സാക്ഷ്യപത്രം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. 

date