Post Category
രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധി യോഗങ്ങള്‍
ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂര്‍ നിയോജകമണ്‌ഡലത്തിലെ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് 20 വൈകീട്ട് 3 ന് തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ചേമ്പറില്‍ ചേരും. ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ നിയോജകമണ്‌ഡലത്തിലെ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് 20 രാവിലെ 11 ന് കൊടുങ്ങല്ലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments