Skip to main content

ജലവിതരണം തടസ്സപ്പെടും

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച്‌ 21, 22, 23 ദിവസങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ നെല്ലിക്കുന്ന്‌ പമ്പ്‌ ഹൗസില്‍ നിന്ന്‌ ജലവിതരണം നടത്തുന്നതല്ല. നടത്തറ, മൂര്‍ക്കനിക്കര, നെല്ലിക്കുന്ന്‌, അഞ്ചേരി, വളര്‍ക്കാവ്‌ എന്നീ മേഖലകളില്‍ പൂര്‍ണ്ണമായും ജലവിതരണം തടസ്സപ്പെടുമെന്ന്‌ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ അറിയിച്ചു.

date