Skip to main content

വോട്ടുവണ്ടി ഇന്നു (19.03.2018) മുതല്‍ ജില്ലയില്‍  പര്യടനം ആരംഭിക്കും

 

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ (19.03.2019) ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടു വണ്ടി പര്യടനം ആരംഭിക്കും. രാവിലെ 11ന് കലക്ടറേറ്റില്‍്  ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. ആദ്യദിനത്തില്‍ ഇടുക്കി താലൂക്കിലെ ഇടുക്കി, ചെറുതോണി മേഖലകളില്‍ വോട്ടുവണ്ടി പര്യടനം നടത്തും

date