Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയില്‍ പോലീസ് വകുപ്പിന് കീഴിലുല്‌ള ഡോഗ് സ്‌ക്വാഡിലേക്ക് 2019-20 സാമ്പത്തികവര്‍ഷത്തേക്ക് പാല്‍, പെഡിഗിരി എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232354.
date
- Log in to post comments