Skip to main content

പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി: സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക്തുടക്കം

ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിത മാക്കി.  കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രജനനം തടയുന്നതിന് ആവശ്യമായ നടപടിയുംസ്വീകരിച്ച്‌വരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി കൊതുക് ഉറവിട നശീകരണമടക്കമുള്ളവയും നടത്തുന്നുണ്‍്. എല്ലാദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ വൈകീട്ട്മൂന്നിന്‌ബ്ലോക്ക്‌മെഡിക്കല്‍ഓഫീസര്‍മാരുടെ അധ്യക്ഷതയില്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാമെഡിക്കല്‍ഓഫീസര്‍ഡോ. കെസക്കീന നിര്‍ദേശം നല്‍കിയിട്ടുണ്‍്. കൊതുക് നശീകരണത്തിനായി ഫോഗിങ് അടക്കമുള്ളവയും ചെയ്യുന്നുണ്‍്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയറങ്ങി ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനവും നടത്തുകയുംചെയ്യുന്നുണ്‍്.

 

date