Post Category
നിയമിച്ചു
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്രാഞ്ച് ജോയിന്റ് രജിസ്റ്റാര്‍ ഡൊമിനിക് ജോര്‍ജ്ജിനെ രജിസ്ട്രാറായും പ്ലാനിംഗ് ആന്റ് ഡെവലപ്പ്‌മെന്റ് ബ്രാഞ്ചിലെ ജോയിന്റ് രജിസ്റ്റാര്‍ പി ശിവപ്പുവിനെ സര്‍വ്വകാശാല ഫിനാന്‍സ് ഓഫീസര്‍ ആയും നിയമിച്ചു.
date
- Log in to post comments