Post Category
എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ
2019 മാര്‍ച്ച് മുതല്‍ എസ്. എസ്. എല്‍. സി, ഐ. ടി പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്ന അല്ലെങ്കില്‍ പരാജയപ്പെട്ട പരീക്ഷാര്‍ഥികള്‍ക്കും 2018ലെ പി. സി. എന്‍ കുട്ടികള്‍ക്കും 2019വര്‍ഷത്തെ എസ്. എസ്. എല്‍. സി ഐ. ടി പരീക്ഷയില്‍ വിവിധ കാരണങ്ങള്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിട്ടുള്ള സ്‌കൂള്‍ ഗോയിങ് വിഭാഗം പരീക്ഷാര്‍ഥികള്‍ക്കും മാര്‍ച്ച് 29ന് രാവിലെ 10ന് മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ പരീക്ഷ നടത്തും.
date
- Log in to post comments