Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കണം.
date
- Log in to post comments