Post Category
വൈദ്യുതി മുടങ്ങും
മാര്‍ച്ച് 26ന് രാവിലെ എട്ട് മുതല്‍ 11 വരെ പാണ്ടിക്കാട്, കാവനൂര്‍, മഞ്ചേരി ടൗണ്‍, തൃക്കലങ്ങോട് എന്നീ 11 കെ.വി ഫീഡറുകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.
date
- Log in to post comments