Post Category
വിവരാവകാശ കമ്മീഷന്‍ ഹിയറിങ് മാറ്റി
വിവരാവകാശ കമ്മീഷന്‍ മാര്‍ച്ച് 27ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വീഡിയോ കോണ്‍ഫറന്‍സ് ഹിയറിങ് മാറ്റിയതായി കമ്മീഷന്‍ അറിയിച്ചു.
date
- Log in to post comments