Post Category
വോട്ടുണ്ടോ-പരിശോധിക്കാന്‍ വിപുലമായ സംവിധാനം
ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ വിപുലമായ സംവിധാനം. നാഷനല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ ംംം.ി്‌ുെ.ശി എന്ന വെബ് സൈറ്റില്‍ പേര് തിരയാന്‍ അവസരമുണ്ട്. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിക്കാനാവും. 1950 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ നിന്നും വിവരം ലഭ്യമാവും. ഈ നമ്പറില്‍ തന്നെ എസ്.എം.എസ് മുഖേനെയും വിവരം ലഭിക്കും. ഋഇക<ുെമരല> തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റിലാണ് എസ്.എം.എസ് അയക്കേണ്ടത്. ഢീലേൃ ഒലഹുഹശില എന്ന മൊബൈല്‍ ആപ്പിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാവും.
date
- Log in to post comments