Post Category
സ്‌ക്വാഡ് ലീഡര്‍മാരുടെ യോഗം ഇന്ന്(മാര്‍ച്ച് 26)
2019 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, ആന്റി ഡിഫേസ് മെന്റ് സ്‌ക്വാഡുകള്‍ എന്നിവയുടെ ലീഡര്‍മാരുടെ യോഗം മാര്‍ച്ച് 26 രാവിലെ 10 ന് മലപ്പുറം ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments