Post Category
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മാറ്റി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (മാര്‍ച്ച് 27) രാവിലെ 11 ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments