Skip to main content

രജിസ്ട്രേഷന്‍ ക്യാമ്പ് ഇന്ന്

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പ് ഇന്ന് (മാര്‍ച്ച് 26)   രാവിലെ 10 മുതല്‍ രണ്ട് മണി വരെ ഉള്ള്യേരി കമ്മ്യൂണിറ്റി ഹാള്‍,  നാളെ (മാര്‍ച്ച് 27) കല്ലാച്ചി (നാദാപുരം പഞ്ചായത്തിനു സമീപം) മേപ്പയ്യൂര്‍ ടാക്സി സ്റ്റാന്റിനു സമീപം എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്നു. പുതുതായി അംഗത്വമെടുക്കാനും കുടിശ്ശിക അടവാക്കാനും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date