Post Category
ലോ കോളേജിൽ പി.റ്റി.എ പൊതുയോഗം
തിരുവനന്തപുരം ഗവ. ലോ കോളേജിലെ വാർഷിക പി.റ്റി.എ പൊതുയോഗം 28ന് രാവിലെ 10 ന് കോളേജിൽ ചേരും. രക്ഷകർത്താക്കൾ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 994/19
date
- Log in to post comments