Skip to main content

വാഹന ലേലം

 ജില്ലാ പോലീസ് മേധാവിയുടെ അധീതയില്‍ ഉള്ളതും കാസര്‍കോട് സായുധ സേനാ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാര്‍ട്ടമെന്റിന്് ഉപയോഗയോഗ്യമല്ലാത്തതുമായ  16 ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഏപ്രില്‍ 29 ന് രാവിലെ 11 ന് സായുധ സേനാ ക്യാമ്പില്‍ വച്ച് ലേലം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 255461

date